രക്ഷിതാക്കളുടെ മര്‍ദ്ദനത്തിനിരയായ കുഞ്ഞുങ്ങളെ കാണാന്‍ ജില്ലാകളക്ടറെത്തി

നിലമ്പൂര്‍: നിലമ്പൂര്‍ മമ്പാട് അങ്ങാടിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനും പട്ടിണിക്കിടീലിനും ഇരയായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളെ കാണാന്‍ കളക്ടറെത്തി. കുട്ടികള്‍ക്ക് പഴങ്ങളും കളിക്കോപ്പുകളുമായാണ് കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എത്തിയത്. അഞ്ചും മൂന്നും വയസുളള കുഞ്ഞുങ്ങളെയാണ് പീഡനത്തിനിരയാക്കിയിരുന്നത് വ്യാഴാഴ്ച(11/2/21) രാവിലെ പതിനൊന്നരയോടെ …

രക്ഷിതാക്കളുടെ മര്‍ദ്ദനത്തിനിരയായ കുഞ്ഞുങ്ങളെ കാണാന്‍ ജില്ലാകളക്ടറെത്തി Read More