വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ

.തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് തോ​ൽ​ക്കു​ന്ന​വ​രെ മ​റ്റു പ​ദ​വി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ …

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ Read More

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു

കോഴിക്കോട്:വെട്ടേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. പി.ടി. വിപിൻ ആശുപത്രി വിട്ടു. ഒക്ടോബർ 10 വെളളിയാഴ്ച രാത്രിയാണ് ഡോ. വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും തുടർന്നും വിശ്രമത്തിന് നിർദേശിച്ചിരിക്കുകയാണ്. തലയോട്ടിയുടെ പുറമേയുള്ള …

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു Read More

കഴക്കൂട്ടത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്.ഓ​ഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം …

കഴക്കൂട്ടത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു Read More