
റിപ്പോര്‍ട്ട്
ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പ്രതിജ്ഞാബദ്ധരാണ് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരെന്ന് അമിത് ഷാ
By ന്യൂസ് ഡെസ്ക്
•
November 18, 2025
. ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത്ഷാ. ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ ഉത്തരവാദികളായവരെ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും സാധ്യമായ ഏറ്റവും കര്‍ശനമായ ശിക്ഷ നല്‍കുമെന്നും...
Read full story

