യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍
തളിപ്പറമ്പ്: പയ്യോളിയില്‍നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26 കാരിയെ ബസ് കണ്ടക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. പറശ്ശിനി കടവിലെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ടക്ടര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടുവം പറപ്പുലിലെ രൂപേഷ്(21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന് (30) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ …
യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍ Read More