കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമെന്ന് ‌ തോന്നിപ്പിക്കുന്ന വിധം സര്‍ക്കാരിതര സംഘടനകള്‍ക്ക്‌ പേര്‌ നല്‍കരുതെന്ന് ഹൈക്കോടതി. സംസ്ഥാന, ദേശീയ ,കേന്ദ്ര തുടങ്ങിയ വാക്കുകള്‍ സംഘടനയുടെ പേരിനൊപ്പം ചേര്‍ക്കുന്നത്‌ കഴിയുന്നതും ഒഴിവാക്കണമന്ന്‌ ചീഫ്‌ ജസറ്റീസ്‌ എസ്‌ മണികുമാര്‍ ,ജസറ്റീസ്‌ ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍...
Read full story