രാമനാട്ടുകരയില്‍ വാഹനാപകടം; മരിച്ചവര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെന്ന് പൊലീസ്
കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണ്ണകവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെന്ന് പൊലീസ്. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഒപ്പമുണ്ടായിരുന്ന വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വര്‍ണ്ണക്കടത്തിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഈ …
രാമനാട്ടുകരയില്‍ വാഹനാപകടം; മരിച്ചവര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെന്ന് പൊലീസ് Read More