കടന്നല് കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെ എസ് ആര് ടി സി ഡ്രൈവര്‍
കാസര്‍കോട് | കടന്നല് കുത്തേറ്റു റോഡരികില്‍ രക്ഷക്കായി നിലവിളിച്ച സ്ത്രീക്ക് രക്ഷകനായി കെ എസ് ആര് ടി സി ഡ്രൈവര്‍.കലം വില്പനക്കാരിയായി സ്ത്രീക്ക് കയ്യൂര്‍ പാലത്തിന്റെ മുകളില്‍ വച്ചാണ് കടന്നല് കുത്തേറ്റത്. അവശയായ സ്ത്രീ അതുവഴി കടന്നുപോയ നിരവധി വാഹനങ്ങള്‍ക്കു കൈനീട്ടി …
കടന്നല് കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെ എസ് ആര് ടി സി ഡ്രൈവര്‍ Read More