പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു

ഛണ്ഡീഗഢ്| വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു. താന്‍ തരണ്‍ ജില്ലയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. അമൃത്സറിലെ ഒരു റിസോര്‍ട്ടില്‍ 2026 ജനുവരി 4 ഞായറാഴ്ചയായിരുന്നു സംഭവം. അതിഥികള്‍ക്കൊപ്പം കസേരയില്‍ ഇരിക്കുകയായിരുന്നു …

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു Read More

കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍വീണു : കയറില്‍ പിടിച്ചുകിടന്ന് രക്ഷപ്പെട്ടു

. കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂടാണ് സംഭവം.പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണത്. നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, അഞ്ചുവയസ്സുകാരന്‍ കിണറ്റിലെ കയറില്‍ പിടിച്ചുകിടന്നു. തുടര്‍ന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കൈവരിയില്ലാത്തെ …

കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍വീണു : കയറില്‍ പിടിച്ചുകിടന്ന് രക്ഷപ്പെട്ടു Read More

പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | ആവശ്യപ്പെട്ട പണം നല്‍കാതിരുന്ന പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ രണ്ടു ദിവസത്തിനു ശേഷം പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാൽ (26) ആണ് മരിച്ചത്. ഡിസംബർ 4 വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ …

പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

കണ്ണൂരിൽ എസ് എഫ്‌ ഐ ജില്ലാ നേതാവിന് കുത്തേറ്റു

കണ്ണൂർ | കണ്ണൂരിൽ എസ് എഫ്‌ ഐ .ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിന് കുത്തേറ്റു. കണ്ണൂർ എസ് എൻ ജി കോളജിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.കാലിനാണ് കുത്തേറ്റത്.വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയിലുണ്ടായിരുന്ന …

കണ്ണൂരിൽ എസ് എഫ്‌ ഐ ജില്ലാ നേതാവിന് കുത്തേറ്റു Read More

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു

വിഴിഞ്ഞം (തിരുവനന്തപുരം): സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്. ഓ​ഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും …

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു Read More

ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് | അടയ്ക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം.. സുഹൃത്തിന്റെ വീട്ടില്‍ അടയ്ക്ക പറിക്കുന്നതിനിടെ …

ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു Read More