അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങി
കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലാബ് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷത വഹിച്ചു. ദിവസവും നൂറുകണക്കിന് രോഗികളാണ് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. മികച്ച ചികിത്സ ലഭിക്കുന്നതിനോടൊപ്പം …
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങി Read More