ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍
പാരിസ്: ഇന്ത്യ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍. യൂറോപ്യന്‍ വിപണിയില്‍ വില ടണിന് 435 യൂറോ(ഏകദേശം 35,257 രൂപ) ആയി കുതിച്ചു. ടണ്ണിന് 18,000 രൂപയാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ ഗോതമ്പ് വില. ലോകത്തിന്റെ ഗോതമ്പ് കയറ്റുമതിയുടെ …
ആഗോള ഗോതമ്പ് വില റെക്കോഡ് ഉയരത്തില്‍ Read More