ചാരപ്രവര്‍ത്തനത്തോളം പോന്ന ബന്ധം പുലര്‍ത്തി: സൈന്യത്തില്‍ വന്‍ സൈബര്‍ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി: സൈന്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുള്ള ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. ചില സൈനികോദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണു മിലിട്ടറി, ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഒരു അയല്‍ രാജ്യത്തിനു വേണ്ടി ചാരപ്രവര്‍ത്തനത്തോളം പോന്ന ബന്ധം പുലര്‍ത്തിയെന്നു പ്രാഥമിക അന്വേഷണത്തില്‍ …
ചാരപ്രവര്‍ത്തനത്തോളം പോന്ന ബന്ധം പുലര്‍ത്തി: സൈന്യത്തില്‍ വന്‍ സൈബര്‍ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തല്‍ Read More