ഇലക്ട്രിഷ്യന്‍മാര്‍ക്ക് തൊഴില്‍മേള
സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രിഷ്യന്മാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്കാണ് മേള. മെയ് 29ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന മേളയില്‍ സൗരോര്‍ജ്ജ …
ഇലക്ട്രിഷ്യന്‍മാര്‍ക്ക് തൊഴില്‍മേള Read More