ഇന്തോനീഷ്യയില്‍ ന്യൂസിലന്‍ഡ് പൈലറ്റിനെ തട്ടിക്കൊണ്ടുപോയി
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ പാപ്പുവ മേഖലയിലുള്ള വിഘടനവാദ സംഘടന ന്യൂസിലന്‍ഡ് സ്വദേശിയായ െപെലറ്റിനെ തട്ടിക്കൊണ്ടുപോയി. അഞ്ചു യാത്രക്കാരടങ്ങിയ ചെറുയാത്രാ വിമാനം വിദൂര പര്‍വതപ്രദേശമായ ദുഗായില്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. പൈലറ്റ് മെര്‍ട്ടെന്‍സ് (37) സുരക്ഷിതനാണെന്നും എന്നാല്‍, പടിഞ്ഞാറന്‍ പാപ്പുവയുടെ സ്വാതന്ത്ര്യം അംഗീകരിക്കും വരെ അദ്ദേഹത്തെ …
ഇന്തോനീഷ്യയില്‍ ന്യൂസിലന്‍ഡ് പൈലറ്റിനെ തട്ടിക്കൊണ്ടുപോയി Read More