ഇലക്ട്രീഷ്യന്‍മാര്‍ക്കായി തൊഴില്‍ മേള

സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ പരിശീലനം നേടിയ ഇലക്ട്രിഷ്യന്‍മാര്‍ക്കായി അനര്‍ട്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേള മെയ് 29ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവ. പോളി ടെക്നിക് കോളജില്‍ നടക്കും.  തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മേഖലയിലുള്ളവര്‍ക്കായാമ് തൊഴില്‍മേള. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ …

ഇലക്ട്രീഷ്യന്‍മാര്‍ക്കായി തൊഴില്‍ മേള Read More

ബേപ്പൂര്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തനം മാറുന്നു

ബേപ്പൂര്‍ ഫിഷറീസ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ മെയ് 18 മുതല്‍ ക്ഷേമനിധി ഓഫീസ് വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്സിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ ഓഫീസ് കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കും. വാര്‍ഷിക വിഹിതമടക്കുന്നതിനായി നിശ്ചിത ദിവസങ്ങളില്‍ ഫിഷറീസ് ഓഫീസര്‍ …

ബേപ്പൂര്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തനം മാറുന്നു Read More

കോഴിക്കോട്: മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യസമ്പാദന യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എഫ്.എഫ്.ഡി.എ, കോഴിക്കോട് എന്ന വിലാസത്തിലോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കോ സമര്‍പ്പിക്കാം. അക്വാകള്‍ച്ചര്‍ പ്രമോട്ടറില്‍നിന്നും അപേക്ഷാ …

കോഴിക്കോട്: മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു Read More

കോഴിക്കോട്: വാഹന ടെണ്ടര്‍

കോഴിക്കോട്: പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ …

കോഴിക്കോട്: വാഹന ടെണ്ടര്‍ Read More