രാഷ്ട്രപതിക്കെതിരായ പരാമര്‍ശം: പരാതിയുമായി ബി.ജെ.പി. നേതാക്കള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പരാതിയുമായി ബി.ജെ.പി. നേതാക്കള്‍. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഡല്‍ഹിയിലെത്തി മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജി. ഹൂഗ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന …
രാഷ്ട്രപതിക്കെതിരായ പരാമര്‍ശം: പരാതിയുമായി ബി.ജെ.പി. നേതാക്കള്‍ Read More