​പല​സ്തീ​ൻ പൗ​ര​നെ വാ​ഹ​നം ഇ​ടി​പ്പിച്ച് വീ​ഴ്ത്തി ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ

. വെ​സ്റ്റ് ബാ​ങ്ക്: വ​ഴി​യ​രി​കി​ൽ പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്ന പ​ല​സ്തീ​ൻ സ്വ​ദേ​ശി​യെ ആ​യു​ധ​ധാ​രി​യ ഇ​സ്ര​യേ​ലി സൈ​നി​ക​ൻ വാ​ഹ​നം ഇ​ടി​പ്പിച്ച് വീഴ്ത്തി. പ​ല​സ്തീ​നി​ലെ വെ​സ്റ്റ് ബാ​ങ്കി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ യു​വാ​വ് മു​ൻ സൈ​നി​ക​നാ​ണെ​ന്നും ഇ​യാ​ളു​ടെ സൈ​നി​ക സേ​വ​നം നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​താ​യും …

​പല​സ്തീ​ൻ പൗ​ര​നെ വാ​ഹ​നം ഇ​ടി​പ്പിച്ച് വീ​ഴ്ത്തി ഇ​സ്ര​യേ​ൽ സൈ​നി​ക​ൻ Read More

പലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

റിയാദ് | ഗസ്സയിലേക്കുള്ള സഹായ വിതരണങ്ങള്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്‌റായേല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഫലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഈജിപ്തിന്റെയും ഖത്വറിന്റെയും ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. …

പലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ Read More

വെസ്റ്റ് ബാങ്കിൽ തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായി ബന്ദികളാക്കിയിരുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി …

വെസ്റ്റ് ബാങ്കിൽ തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം Read More

ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ വീടുകള്‍ തകര്‍ത്ത് ഇസ്റാഈല്‍ സേന

വെസ്റ്റ് ബാങ്ക്: ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ 80 ശതമാനം വീടുകളും ഇസ്റാഈല്‍ സേന തകര്‍ത്തു. ചില വീടുകള്‍ക്ക് തീയിടുകയാണ് ചെയ്തത്. നിരവധി വാഹനങ്ങളും കുടിവെള്ളം, വൈദ്യുതി ശൃംഖല, റോഡ് അടക്കമുള്ളവയും തകര്‍ത്തിട്ടുണ്ട്. ഇസ്റാഈല്‍ നരനായാട്ടില്‍ മരിച്ച 12 പേരുടെയും …

ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ വീടുകള്‍ തകര്‍ത്ത് ഇസ്റാഈല്‍ സേന Read More

86 ദിവസത്തെ നിരാഹാര സമരം: ഇസ്രയേല്‍ ജയിലില്‍ പലസ്തീനിയന്‍ തടവുകാരന്‍ മരിച്ചു

വെസ്റ്റ്ബാങ്ക്: 86 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം ഇസ്രയേല്‍ ജയിലില്‍ പലസ്തീന്‍ തടവുകാരന്‍ മരിച്ചു. ഇസ്ലാമിക് ജിഹാദിലെ മുതിര്‍ന്ന നേതാവായ ഖാദര്‍ അദ്നാ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെടുന്നതിനു മുമ്പ് അദ്ദേഹം വൈദ്യചികിത്സ നിരസിച്ചതായി ഇസ്രയേല്‍ ജയില്‍ …

86 ദിവസത്തെ നിരാഹാര സമരം: ഇസ്രയേല്‍ ജയിലില്‍ പലസ്തീനിയന്‍ തടവുകാരന്‍ മരിച്ചു Read More