പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കുചേർന്ന് ഹൂതികൾ

ടെൽ അവീവ്: ഇസ്രയേൽ-യു.എസ്. സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന് യെമെനിലെ ഹൂതികൾ. ഇതോടെ സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയേറി.മാർച്ച് 28 ശനിയാഴ്‍ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക്‌ മിസൈലുകളയച്ചാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ യുദ്ധത്തിലേക്കിറങ്ങിയത്. ഒരു മിസൈൽ …

പശ്ചിമേഷ്യൻ സംഘർഷത്തിൽ പങ്കുചേർന്ന് ഹൂതികൾ Read More

ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സി​​​​ന് 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ത്തെ ര​​​​ണ്ടാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് ഇ​​​​ത്ര​​​​യും ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. യു​​​​എ​​​​സി​​​​നു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​ ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​എ​​​​സി​​​​നു​​​​ണ്ടാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ ചി​​​​ത്രം …

ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​സി​​​​ന് 80 കോടി ഡോ​​​​ള​​​​റി​​​​ന്‍റെ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് Read More

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം: ​​​ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചതായി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യ വ്യ​​​ത്യ​​​സ്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചെ​​​ന്നും ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം. കാ​​​ണാ​​​താ​​​യ വ്യ​​​ക്തി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം …

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം: ​​​ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചതായി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം Read More

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം : 2,20,000 ഇ​​​ന്ത്യ​​​ക്കാ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യതായി വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് 2.2 ല​​​ക്ഷ​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്രം. ഇ​​​റാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 550 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കും 90 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലേ​​​ക്കും റോ​​​ഡു​​​മാ​​​ർ​​​ഗം ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ(മാർച്ച് 16) മാ​​​ത്രം 45 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള …

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം : 2,20,000 ഇ​​​ന്ത്യ​​​ക്കാ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യതായി വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം Read More

വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യി : ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​ പ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​നം താ​​​​​​​​​​ളം​​​​​​​​​​തെ​​​​​​​​​​റ്റി

മും​​​​​​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ടു​​​ക്ക​​​ള​​​ക​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ജ​​​നം പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ണ്. എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കാ​​​താ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തു പ​​​ല​​​യി​​​ട​​​ത്തും എ​​​ൽ​​​പി​​​ജി കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി നീ​​​ണ്ട ക്യൂ ​​​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. സി​​​ലി​ണ്ട​​​ർ​​​ക്ഷാ​​​മം രൂ​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​തോ​​​​​​​​​​ടെ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​നീ​​​​​​​​​​ളം ഹോ​​​​​​​​​​ട്ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും …

വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യി : ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​ പ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​നം താ​​​​​​​​​​ളം​​​​​​​​​​തെ​​​​​​​​​​റ്റി Read More

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും ; കുവൈറ്റിലേക്ക് സര്‍വീസ് ഇല്ല

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ന് (10.03.2026) പുനരാരംഭിക്കും. അബുദാബി, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കും. എന്നാല്‍ കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല. കുവൈറ്റില്‍ നിന്നും എത്തേണ്ട മൂന്നു ഫ്ളൈറ്റുകളും …

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും ; കുവൈറ്റിലേക്ക് സര്‍വീസ് ഇല്ല Read More

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു

ടെഹ്റാന്‍ | ജൂണ്‍ 13ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്‌റായേല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഇതിനിടെ, ഇസ്‌റായേലിന്റെ രണ്ട് എഫ്35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ …

പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു Read More