പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പാ​കി​സ്ഥാ​നി​ലേക്ക്

ഇ​സ്ലാ​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പാ​കി​സ്ഥാ​നി​ലെ​ത്തു​ന്നു. പാ​കി​സ്ഥാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഇ​ഷാ​ഖ് ദാ​റി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ഈ …

പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പാ​കി​സ്ഥാ​നി​ലേക്ക് Read More

പശ്ചിമേഷ്യൻ സംഘർഷം : ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് രാജ്യം തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഇന്ത്യയില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുളളതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം ശക്തമായി തുടരുന്നത് ലോക സമ്പദ്വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവന മാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ലോക്സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. . സംഘര്‍ഷം …

പശ്ചിമേഷ്യൻ സംഘർഷം : ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് രാജ്യം തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളിലെ ആശങ്ക, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും …

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ഹോർമുസ് കടലിടുക്ക് അടച്ചാൽ മനുഷ്യാനുകമ്പാ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി; യു.എൻ മുന്നറിയിപ്പ്

ന്യൂയോർക്ക് | പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെങ്കിൽ ലോകത്തെ മനുഷ്യാനുകമ്പാ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഭക്ഷണം, മരുന്ന്, വളം തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ ഗതാഗതത്തെ വലിയ രീതിയിൽ …

ഹോർമുസ് കടലിടുക്ക് അടച്ചാൽ മനുഷ്യാനുകമ്പാ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടി; യു.എൻ മുന്നറിയിപ്പ് Read More

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി : വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ൽ നി​ന്ന് 21,000 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ നി​ക്ഷേ​പ​സാ​ഹ​ച​ര്യം മോ​ശ​മാ​യതോെടെ ക​ഴി​ഞ്ഞ നാ​ല് വ്യാ​പാ​ര സെ​ഷ​നു​ക​ളി​ലാ​യി വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ൽ നി​ന്ന് 21,000 കോ​ടി രൂ​പ (ഏ​ക​ദേ​ശം 2.3 ബി​ല്യ​ണ്‍ ഡോ​ള​ർ) പി​ൻ​വ​ലി​ച്ചു. മു​ൻ മാ​സം വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ 22,615 കോ​ടി …

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി : വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ൽ നി​ന്ന് 21,000 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു Read More

പശ്ചിമേഷ്യ- ഗള്‍ഫ് മേഖലകളിൽ നിന്നുളള 52,000ത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി

. ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി 32,107 പേര്‍ ഇന്ത്യന്‍ …

പശ്ചിമേഷ്യ- ഗള്‍ഫ് മേഖലകളിൽ നിന്നുളള 52,000ത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി Read More

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ലും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ലും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി. സോ​ണി​യ ഗാ​ന്ധി​യു​ടേ​ത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള “തെ​ര​ഞ്ഞെ​ടു​ത്ത രോ​ഷം” മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ പ​രി​ഹ​സി​ച്ചു. അ​ന്താ​രാ​ഷ്ട്ര …

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി Read More

ഇറേനിയൻ ആക്രമണം തുടരുന്നു : ഒമാനിലെ ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി

ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തി. …

ഇറേനിയൻ ആക്രമണം തുടരുന്നു : ഒമാനിലെ ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി Read More

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം : കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം ഒഴിവാക്കാൻ നിർദ്ദേശം

കുവൈത്ത് സിറ്റി | പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം ഒഴിവാക്കാൻ നിർദ്ദേശം. കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ഫെബ്രുവരി 28 ശനിയാഴ്ച രാത്രിയോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത അറിയിപ്പ് …

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം : കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം ഒഴിവാക്കാൻ നിർദ്ദേശം Read More

എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

കൊച്ചി | ഇറാന്‍ ഇസ്‌റായേല്‍ സംഘര്‍ഷത്തിന് പിറകെ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍. പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്വര്‍ ആക്രമണത്തെ തുടര്‍ന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ …

എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു Read More