സ്വന്തം റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് പോയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് | കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. എടത്തനാട്ടുകര പൊന്‍പാറ ചോലമണ്ണിലാണ് സംഭവം. കോട്ടപ്പള്ള എം ഇ എസ് ആശുപത്രിപ്പടി വാലിപ്പറമ്പന്‍ ഉമര്‍ (65) ആണ് മരിച്ചത്. മെയ് 19 ന് വൈകിട്ട് അഞ്ചോടെയാണ് ഉമറിനെ കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സ്വന്തം …

സ്വന്തം റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് പോയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു Read More