കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി …
കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍ Read More