സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസു മുതലുള്ള കുട്ടികള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തിരുവല്ല കറ്റോടുളള ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ …

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ …

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ Read More

തിരുവനന്തപുരം: കോവിഡ് ധനസഹായം: 16ന് മുൻപ് ഹാജരാകണം

തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അപേക്ഷിച്ചിട്ടും കോവിഡ് ധനസഹായം ലഭിക്കാത്തവർ ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും അംഗത്വകാർഡും ആയി 16ന് മുൻപ് ക്ഷേമനിധി ഓഫീസിൽ ഹാജരാകണം.

തിരുവനന്തപുരം: കോവിഡ് ധനസഹായം: 16ന് മുൻപ് ഹാജരാകണം Read More

തിരുവനന്തപുരം: അറിയിപ്പ്

തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021 – 22  വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷ സെപ്റ്റംബര്‍ 29 മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ നിന്നും കൈപ്പറ്റണം.  വിശദവിവരങ്ങള്‍ക്ക് 0471- 2325582, …

തിരുവനന്തപുരം: അറിയിപ്പ് Read More