കുറുപ്പ് കേരളത്തെ ആഘോഷമാക്കുന്നു

കഴിഞ്ഞ 12ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രം കുറുപ്പ് കേരളത്തെ ഒന്നടങ്കം ആഘോഷത്തിലാഴ്ത്തുകയാണ്. കോവിഡ്19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകളെല്ലാം തുറന്നപ്പോൾ ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും തമിഴ് ചിത്രങ്ങളും എത്തിയ ശേഷമാണ് കുറുപ്പ് എത്തിയത്. ആദ്യദിവസം തന്നെ …

കുറുപ്പ് കേരളത്തെ ആഘോഷമാക്കുന്നു Read More