റിപ്പോര്‍ട്ട്
കഴിഞ്ഞ 12ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രം കുറുപ്പ് കേരളത്തെ ഒന്നടങ്കം ആഘോഷത്തിലാഴ്ത്തുകയാണ്. കോവിഡ്19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകളെല്ലാം തുറന്നപ്പോൾ ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും തമിഴ് ചിത്രങ്ങളും എത്തിയ...