അസംഘടിത തൊഴിലാളി ധനസഹായം അപേക്ഷ തിയ്യതി നീട്ടി
വയനാട്: കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് ആയിരം രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മെയ് 31 വരെ നീട്ടി. കേരള കൈതൊഴിലാളി …
അസംഘടിത തൊഴിലാളി ധനസഹായം അപേക്ഷ തിയ്യതി നീട്ടി Read More