തിരുവനന്തപുരം: അണ്‍ലോക്ക്‌ 5.0 -യില്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മള്‍ട്ടിപ്ലക്‌സ്‌ അസോസ്സിയേഷന്‍. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്നുളള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന്‌ ഈ നിമിഷത്തിനായി ചലചിത്ര മേഖല മുഴുവന്‍ കാത്തിരിക്കുകയായിരുന്നെന്ന്‌ അസ്സോസിയേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു....
Read full story