20 ലക്ഷത്തിലേറെപ്പേർ കണ്ട വിവാഹ ഫോട്ടോ ഷൂട്ട്

നിലമ്പൂർ: വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന കാലത്ത് നിലമ്പൂർ പൂക്കോട്ടുംപാടത്ത് നിന്ന് ഒരു പ്രതിഷേധ വിവാഹ ഫോട്ടോഷൂട്ട്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ്, കല്യാണദിവസം റോഡിലെ കുഴികൾക്കിടയിൽ ഫോട്ടോഷൂട്ട് നടത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് …

20 ലക്ഷത്തിലേറെപ്പേർ കണ്ട വിവാഹ ഫോട്ടോ ഷൂട്ട് Read More