നിയമസഭാ തിരഞ്ഞെടുപ്പ് 2021 ; കളക്ട്രേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു
ഇടുക്കി : വന്‍ സജ്ജീകരണങ്ങളോടെ ജില്ലാ കളക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ 562 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളുടെ നിരീക്ഷണത്തിന് 26 ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന് …
നിയമസഭാ തിരഞ്ഞെടുപ്പ് 2021 ; കളക്ട്രേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു Read More