നിയമസഭാ തിരഞ്ഞെടുപ്പ് 2021 ; കളക്ട്രേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു

April 6, 2021

ഇടുക്കി : വന്‍ സജ്ജീകരണങ്ങളോടെ ജില്ലാ കളക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ 562 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളുടെ നിരീക്ഷണത്തിന് 26 ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന് …

കണ്ണൂർ: വോട്ടെടുപ്പിന് ജില്ല ഒരുങ്ങി; പോളിംഗ് സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ

April 5, 2021

കണ്ണൂർ: നിയസഭാ തെരഞ്ഞെടുപ്പിന്റെ  വോട്ടെടുപ്പിനായി ജില്ല ഒരുങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വോട്ടിംഗ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി …

തൃശൂര്‍ ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളുള്‍പ്പടെ 50 ശതമാനം ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിംഗ്‌ സംവിധാനം ഒരുങ്ങുന്നു

March 17, 2021

തൃശൂര്‍: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്‍പ്പടെ 50 ശതമാനം ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിംഗ്‌ സംവിധാനം ഒരുക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം .1678 പോളിംഗ്‌ ബുത്തുകളിലാണ്‌ വെബ്‌ …

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ, നക്‌സൽ ബാധിത പ്രദേശങ്ങളിൽ ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും

February 27, 2021

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്‌സൽ ബാധിത …