പശ്ചിമ ബംഗാളില്‍ സി.പി.എം. എംഎല്‍എ ബിജെപിയിലേക്ക്
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ അംഗത്വം എടുക്കുന്നു. ഹാല്‍ദിയാ എം.എല്‍.എ താപ്സി മൊണ്ഡലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വെച്ച് ബിജെപി.യില്‍ ചേരുമെന്ന് താപ്സി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെളളിയാഴ്ച …
പശ്ചിമ ബംഗാളില്‍ സി.പി.എം. എംഎല്‍എ ബിജെപിയിലേക്ക് Read More