കാസര്‍കോട് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 330 പേര്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്: മാസ്‌ക് ധരിക്കാത്ത 330 പേര്‍ക്കെതിരെ കൂടി ജില്ലയില്‍ സെപ്റ്റംബര്‍ 15ന് കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 32,908 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് 135 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി 66 …
കാസര്‍കോട് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 330 പേര്‍ക്കെതിരെ കേസെടുത്തു Read More