തായ് വാന്‍-ചൈന സംഘര്‍ഷം കനത്തു: തായ്വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക
വാഷിങ്ടണ്‍: തായ് വാന്‍-ചൈന അതിര്‍ത്തി യുദ്ധഭീതിയില്‍ നില്‍ക്കെ, തായ് വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക. തായ് വാന്‍ സൈന്യത്തിനു വിദഗ്ധപരിശീലനം നല്‍കുന്നതിന് പുറമേ, 100 കോടിയിലേറെ ഡോളറിന്റെ ആയുധങ്ങളാണ് തായ് വാന് അമേരിക്ക വില്‍ക്കുന്നത്.ബോയിങ് കമ്പനി നിര്‍മിച്ച 135 പ്രിസിഷന്‍ …
തായ് വാന്‍-ചൈന സംഘര്‍ഷം കനത്തു: തായ്വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക Read More