ഹത്റാസ് ബലാത്സംഗം: അവരെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവുമായി ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 19കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം. പെണ്‍കുട്ടി ചികിത്സയിലിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേര്‍ക്കും തക്കതായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് …
ഹത്റാസ് ബലാത്സംഗം: അവരെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവുമായി ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം Read More