സക്കർബർഗിന്റെ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ
ഡല്‍ഹി: കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പിഴവുമൂലം ഇന്ത്യയില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായെന്ന സക്കർബർഗിന്റെ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ. തങ്ങളുടെ മാധാവിക്ക് ‘അബദ്ധത്തില്‍ സംഭവിച്ച പിഴവിന് ‘ ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ശിവ്നാഥ് …
സക്കർബർഗിന്റെ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ Read More