തിരുവനന്തപുരം: കുട്ടികളുടെ മാനസീക സംഘര്‍ഷം അകറ്റാനുളള പരിശീലനത്തിന് ക്ലാസെടുത്തത് പോക്‌സോ കേസുകളില്‍ പ്രതിയായ വ്യക്തി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിന്‍റെ വെബിനാറിലാണ് പോക്‌സോ കേസ് പ്രതിയെ ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച (05.10.2020) യാണ് വെബിനാര്‍ നടന്നത്....
Read full story