ദേ​ശീ​യ​പാ​ത 766-ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു

വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ് തൊ​ട്ടാ​ടി​പ്പാ​ടം അ​മ്‌​ന​ത്ത് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. …

ദേ​ശീ​യ​പാ​ത 766-ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു Read More

കടുവയുടെ ആക്രമണം: ‘മരിച്ച കർഷകന് വയനാട് മെഡി.കോളജിൽ മികച്ച ചികിൽസ കിട്ടിയില്ല,നല്ല ഡോക്ടറോ നഴ്സോ ഉണ്ടായില്ല’

വയനാട് : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നൽകിയില്ലെന്ന പരാതിയുമായി മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. …

കടുവയുടെ ആക്രമണം: ‘മരിച്ച കർഷകന് വയനാട് മെഡി.കോളജിൽ മികച്ച ചികിൽസ കിട്ടിയില്ല,നല്ല ഡോക്ടറോ നഴ്സോ ഉണ്ടായില്ല’ Read More

വയനാട് ജില്ലയിലെ 3 മണ്ഡലങ്ങളിൽ 2 യു.ഡി എഫ്, 1 എൽ.ഡി.എഫ്

15ആം നിയംസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു.ഡി എഫ് – 2, 1 എൽ.ഡി.എഫ് മാനന്തവാടി O.S.N. Candidate Party Obtained votes Majority 1 O.R.KELU Communist Party of India (Marxist) 72536 9282 2 P.K.Jayalakshmi Indian National …

വയനാട് ജില്ലയിലെ 3 മണ്ഡലങ്ങളിൽ 2 യു.ഡി എഫ്, 1 എൽ.ഡി.എഫ് Read More