
റിപ്പോര്‍ട്ട്
വയനാട്ടിലെ പുത്തുമല പുനരധിവാസ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
By ന്യൂസ് ഡെസ്ക്
•
June 18, 2020
വയനാട് : പുത്തുമലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്ന കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലെ ഭൂമി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. പ്ലോട്ടുകള്‍ക്ക് അവകാശികളെ കണ്ടെത്തിയതോടെ വീടുകള്‍ക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പൂത്തകൊല്ലി എസ്റ്റേറ്റ്...
Read full story











