കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചു. ഇയാള്‍ അതീവ ഗുരുതാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കല്‍പ്പറ്റയിലെ ഒരു …

കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു Read More

ടൗട്ടേ; കണ്ണൂരിലെങ്ങും രൂക്ഷമായ കടലാക്രമണം

കണ്ണൂർ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കടലാക്രമണത്തിനിരയായി കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങൾ. വെള്ളിയാഴ്ച(14/05/21) പകൽ ആരംഭിച്ച കടലേറ്റം 15/05/21 ശനിയാഴ്ചയും തുടരുകയാണ്. ആഞ്ഞടിച്ച തിരമാലയിൽ കണ്ണൂർ പയ്യാമ്പലം തീരത്തെ മണൽത്തിട്ടകൾ ഒലിച്ചു പോയി. നടപ്പാത വരെ തിരമാല ആഞ്ഞടിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ …

ടൗട്ടേ; കണ്ണൂരിലെങ്ങും രൂക്ഷമായ കടലാക്രമണം Read More