കൊ​ച്ചി: ക​ടു​ത്ത ഇ​ട​ത് വി​രു​ദ്ധ ത​രം​ഗ​ത്തി​ലും എ​ന്‍​ഡി​എ സ​ഖ്യ​ത്തി​നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യെ​ന്നു ട്വ​ന്‍റി 20 പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല ത​രം​ഗ​മ​ല്ല കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത്. പി​ണ​റാ​യി വി​രു​ദ്ധ ത​രം​ഗ​മാ​ണ് ആ​ഞ്ഞു​വീ​ശി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ധാ​ര്‍​ഷ്ഠ്യ​ത്തി​നും അ​ഹ​ങ്കാ​ര​ത്തി​നു​മെ​തി​രേ...
Read full story
കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചു. ഇയാള്‍ അതീവ ഗുരുതാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കല്‍പ്പറ്റയിലെ ഒരു...
Read full story
ടൗട്ടേ; കണ്ണൂരിലെങ്ങും രൂക്ഷമായ കടലാക്രമണം
റിപ്പോര്‍ട്ട്

ടൗട്ടേ; കണ്ണൂരിലെങ്ങും രൂക്ഷമായ കടലാക്രമണം

By ന്യൂസ് ഡെസ്ക് May 15, 2021
കണ്ണൂർ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ കടലാക്രമണത്തിനിരയായി കണ്ണൂർ ജില്ലയിലെ തീരപ്രദേശങ്ങൾ. വെള്ളിയാഴ്ച(14/05/21) പകൽ ആരംഭിച്ച കടലേറ്റം 15/05/21 ശനിയാഴ്ചയും തുടരുകയാണ്. ആഞ്ഞടിച്ച തിരമാലയിൽ കണ്ണൂർ പയ്യാമ്പലം തീരത്തെ മണൽത്തിട്ടകൾ ഒലിച്ചു പോയി. നടപ്പാത വരെ തിരമാല ആഞ്ഞടിച്ചെത്തി. വെള്ളിയാഴ്ച ഉച്ചയോടെ...
Read full story