വാളയാർ കേസ്, ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തിൽ സമരം ചെയ്യുന്നത് മനസിലാകുന്നില്ല -എ.കെ.ബാലൻ
പാലക്കാട്: വാളയാര്‍ കേസില്‍ നീതിക്കുവേണ്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരം തെറ്റിദ്ധാരണയുടെ പേരിലാണെന്ന് മന്ത്രി എ.കെ.ബാലൻ. സമരത്തിൽ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തില്‍ സമരമെന്തിനാണെന്ന് മനസിലാവുന്നില്ല. കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരമുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ …
വാളയാർ കേസ്, ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തിൽ സമരം ചെയ്യുന്നത് മനസിലാകുന്നില്ല -എ.കെ.ബാലൻ Read More