അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും
തിരുവനന്തപുരം: തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നല്‍കി.ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബര്‍ …
അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്‌ആപ്പ് കോളുകളും സന്ദേശങ്ങളും Read More