കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം
കോഴിക്കോട്: ഡിസംബര്‍ 26 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വാട്ടര്‍ സ്പോര്‍ട്സ് മേഖലയില്‍ നിന്നും പ്രദര്‍ശനം, മത്സരം എന്നിവയിലേക്ക് കോഴിക്കോട് ജില്ലയിലെ തദ്ദേശീയരില്‍ നിന്നും അപേക്ഷകളും പ്രൊപ്പോസലുകളും സ്വീകരിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 26 …
കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വാട്ടര്‍ സ്പോര്‍ട്സിൽ പങ്കെടുക്കാൻ അവസരം Read More