മൃഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള ആലോചനയിൽ വനപാലകർ
അടിമാലി: വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിന്റെ ഭാഗമായി വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കാന്‍ വനപാലകര്‍ ശ്രമം നടത്തി. വന്യജീവികള്‍ക്ക് ജനവാസമേഖല കടന്ന് ദൂരെയുള്ള പെരിയാറ്റിലേക്കെത്താതെ തന്നെ വെള്ളം ലഭ്യമാക്കുന്നതിനായാണ് ഈ സംരംഭം നടപ്പാക്കിയത്. മൂന്നാര്‍ …
മൃഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള ആലോചനയിൽ വനപാലകർ Read More