മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയോടടുക്കുന്നു. 135.80 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാലധി സംഭരണ ശേഷി 142 അടിയാണ്‌ . 140 അടിയിലെത്തിയാല്‍ ഒന്നാമത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം Read More

മീനച്ചിലാറ്റില്‍ ജലനിരപ്പുയരുന്നു. ഉരുള്‍ പൊട്ടിയതായി സംശയം

കോട്ടയം: മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത്‌ ജലനിര്‌പ്പ്‌ ഉയര്‍ന്നിതിനെ തുടര്‍ന്ന്‌ നദീതീരത്തുളള വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിച്ചു. ചാമപ്പാറ ഭാഗത്താണ്‌ ജലനിരപ്പുയര്‍ന്നത്‌. ഈരാറ്റുപേട്ട ,അടുക്കം മേഖലയില്‍ ഉരുള്‍ പൊട്ടിയതായി ആശങ്ക ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നദീതീരത്തുളള വീടുകളിലും വെളളം കയറിയതായി റിപ്പോര്‍ട്ടുണ്ട്‌ . ചാമപ്പാറ …

മീനച്ചിലാറ്റില്‍ ജലനിരപ്പുയരുന്നു. ഉരുള്‍ പൊട്ടിയതായി സംശയം Read More

പെരിങ്ങല്‍കുത്ത്‌ ഡാമില്‍ ജലനിരപ്പുയരുന്നു:ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവര്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍ : പെരിങ്ങല്‍ക്കുത്ത്‌ ഡാമില്‍ ജലനിരപ്പുയരുന്നതിനാല്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ചാലക്കുടിപുഴയുടെ ഇരുകരകളിലുമുളളവര്‍ക്ക്‌ ജാഗ്രതാനിര്‍ദ്ദേശം നല്‍കി . അണക്കെട്ടിലെ നിലവിലെ ജലനിരപ്പ 418.70 മീറ്ററാണ്‌. 419 ല്‍ എത്തുമ്പോഴേക്ക്‌ ഡാമില്‍ നിന്ന്‌ അധികജലം പുറത്തേക്കൊഴുകും. കാലവര്‍ഷത്തെ തുടര്‍ന്ന്‌ ജലനിരപ്പുയരുന്നതിനാല്‍ ഡാമിലെ അധിക …

പെരിങ്ങല്‍കുത്ത്‌ ഡാമില്‍ ജലനിരപ്പുയരുന്നു:ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവര്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം Read More