കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തൃശ്ശൂർ: കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പ്രവർത്തകരെ ബാരിക്കേഡ് കെട്ടി പ്രതിരോധിക്കാനുള്ള പൊലീസ് ശ്രമത്തെ മറികടക്കാൻ പ്രതിഷേധക്കാർ മുതിർന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച (22/02/21) രാവിലെയായിരുന്നു പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മാർച്ച്. പിൻവാതിൽ നിയമം അന്വേഷിക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ …
കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു Read More