
റിപ്പോര്‍ട്ട്
കടന്നല്‍ക്കൂട് ഇളകി : നൂറോളം വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു
By ന്യൂസ് ഡെസ്ക്
•
August 26, 2025
പാല | പാലായിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കടന്നല്‍ക്കൂട് ഇളകി. നൂറോളം വിദ്യാര്‍ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ നടത്തിയ ഓണാഘോഷത്തിനിടയിലാണ് കടന്നല്...
Read full story

