യുഎസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഏഴ് മരണം

വാഷിങ്ടണ്‍ | യുഎസിലെ മയ്നിലെ ബാംഗോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ജനുവരി 25 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600’ ശ്രേണിയില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. …

യുഎസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഏഴ് മരണം Read More

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ

വാഷിംഗ്ടണ്‍: ദത്തെടുത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.ജോർജിയയില്‍ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. …

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ Read More