​ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​നി​ങ്ങ​ൾ സ​മ​ര​ക്കാ​രെ വെ​ടി​വ​ച്ചാ​ൽ, ഞ​ങ്ങ​ളും വെ​ടി​പൊ​ട്ടി​ക്കും . ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ്. .ഇ​റാ​നി​ലെ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി. പ്ര​ക്ഷോ​ഭ​ക​ർ​ക്കു​വേ​ണ്ടി ഇ​ട​പെ​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്നു …

​ഇ​റാ​നു താ​ക്കീ​തു​മാ​യി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ​ഡ് ട്രം​പ് Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ .

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്‌ ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. ജോ ബൈഡന്റെ വസതിയിലാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌. പല നയതന്ത്ര വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി എന്നാണ്‌ സൂചന. സെപ്‌തംബര്‍ 21നായിരുന്നു കൂടിക്കാഴ്‌ച. റഷ്യ- ഉക്രൈന്‍ …

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ . Read More