കോവിഡ് ചികിത്സയിലായിരുന്ന കിടപ്പു രോഗിയെ വീട്ടിലെത്തിച്ച പ്പോൾ ശരീരമാസകലം പുഴുക്കൾ

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് വിധേയനായ കിടപ്പു രോഗിയെ തിരികെ വീട്ടിലെത്തിച്ചപ്പോൾ ദേഹത്ത് പുഴുവരിച്ച നിലയിൽ. 6-9 -2020 ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദാരുണാവസ്ഥ. ശരീരമാസകലം പുഴുക്കളെ കണ്ടെത്തി. അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് …

കോവിഡ് ചികിത്സയിലായിരുന്ന കിടപ്പു രോഗിയെ വീട്ടിലെത്തിച്ച പ്പോൾ ശരീരമാസകലം പുഴുക്കൾ Read More