
റിപ്പോര്‍ട്ട്
കോവിഡ് ചികിത്സയിലായിരുന്ന കിടപ്പു രോഗിയെ വീട്ടിലെത്തിച്ച പ്പോൾ ശരീരമാസകലം പുഴുക്കൾ
By ന്യൂസ് ഡെസ്ക്
•
September 28, 2020
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് വിധേയനായ കിടപ്പു രോഗിയെ തിരികെ വീട്ടിലെത്തിച്ചപ്പോൾ ദേഹത്ത് പുഴുവരിച്ച നിലയിൽ. 6-9 -2020 ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദാരുണാവസ്ഥ. ശരീരമാസകലം...
Read full story

