ദുര്‍ഘടമായ മലനിരകളില്‍ യുദ്ധം ചെയ്യാന്‍ പരിശിലനം ലഭിച്ച മികച്ച സൈന്യമാണ് ഇന്ത്യയുടേതെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധന്‍

ഇന്ത്യ – ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധന്‍. ദുര്‍ഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ് പ്രസിദ്ധീകരണമായ ദ പേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ …

ദുര്‍ഘടമായ മലനിരകളില്‍ യുദ്ധം ചെയ്യാന്‍ പരിശിലനം ലഭിച്ച മികച്ച സൈന്യമാണ് ഇന്ത്യയുടേതെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധന്‍ Read More

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു, വ്യോമനിരീക്ഷണവും

ലഡാക്ക്: വടക്കന്‍ സിക്കിമിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ലഡാക്കില്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്ടറുകള്‍ നിരീക്ഷണപറക്കല്‍ നടത്തി. ഇതേതുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയും മേഖലയില്‍ നിരീക്ഷണം കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുമ്പോഴാണ് …

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു, വ്യോമനിരീക്ഷണവും Read More